App Logo

No.1 PSC Learning App

1M+ Downloads
വായുടെ തുടർച്ചയായി കാണപ്പെടുന്ന പേശി നിർമ്മിതമായ ഭാഗമാണ് ?

Aഎപ്പിഗ്ലോട്ടിസ്

Bഗ്രസനി

Cഗ്ലോട്ടിസ്

Dഅന്നനാളം

Answer:

B. ഗ്രസനി

Read Explanation:

ഗ്രസനി (Pharynx)

  • വായുടെ തുടർച്ചയായി കാണുന്ന പേശീനിർമ്മിതമായ ഭാഗം - ഗ്രസനി (Pharynx)
  • ആഹാരവും വായുവും കടന്നു പോകുന്ന പൊതുവായ ഭാഗമാണ് – ഗ്രസനി

    • വായു ---> ഗ്രസനി --->  ശ്വാസനാളം
    • ആഹാരം --->ഗ്രസനി --->അന്നനാളം

  • ഭാഗികമായി ദഹിച്ച ആഹാരം ഗ്രസനിയിലൂടെ അന്നനാളത്തിൽ പ്രവേശിക്കുന്നു. 
  • ഗ്രസനിയിൽ നിന്നാണ് ശ്വാസനാളവും അന്നനാളവും ആരംഭിക്കുന്നത്.
  • നാസാഗഹ്വരത്തിലേക്ക് ആഹാരം കടക്കാതെ സൂക്ഷിക്കുന്ന ഭാഗം - ഉണ്ണാക്ക് (Uvula)
  • ഗ്രസനിയെ ആമാശയവുമായി ബന്ധിപ്പിക്കുന്നത് അന്നനാളം (Oesophagus)

Related Questions:

ദഹനം എന്താണ്?
'ഗ്ലിസറോൾ' ഇവയിൽ ഏത് പോഷകത്തിന്റെ അന്തിമോൽപ്പന്നമാണ്?
Which of the following is the symptom of diarrhoea?
Which of the following is a digestive enzyme that works in the stomach to break down the food?

താഴെ പറയുന്നവയിൽ മനുഷ്യദഹന വ്യവസ്ഥയുടെ പ്രവർത്തനം അല്ലാത്തത് ഏത് ?