Challenger App

No.1 PSC Learning App

1M+ Downloads
വായുവിലെ ജലബാഷ്പം തണുത്ത് ജലമായി മാറുന്ന പ്രക്രിയയെ എന്താണ് വിളിക്കുന്നത്?

Aഉരുകൽ

Bഘനീകരണം

Cവർഷണം

Dസബ്ലിമേഷൻ

Answer:

B. ഘനീകരണം

Read Explanation:

  • ബാഷ്പീകരണം (Evaporation) ഒരു ദ്രാവകം താപത്തിൻ്റ സഹാ യത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ.


Related Questions:

ലോകത്തിലെ ഏറ്റവും തിരക്കേറിയ സമുദ്ര പാത ഏത് സമുദ്രത്തിലൂടെയാണ്?
ദ്രാവകം താപത്തിൻ്റെ സഹായത്താൽ വാതകാവസ്ഥയിലേക്ക് മാറുന്ന പ്രക്രിയ ഏതാണ്?
താഴെ പറയുന്നവയിൽ ഏത് ദ്വീപാണ് ദക്ഷിണ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്നത്?
ഭൂമിയിൽ ചന്ദ്രന് അഭിമുഖമായി വരുന്ന വശത്ത് വേലിയേറ്റം ഉണ്ടാകുന്ന പ്രധാന കാരണം ഏത്?
ഭൂഖണ്ഡങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന അതിവിശാലമായ ജലാശയങ്ങളെ എന്താണ് വിളിക്കുന്നത്?