App Logo

No.1 PSC Learning App

1M+ Downloads
വായു അല്ലെങ്കിൽ ഏതെങ്കിലും വാതകം നിറഞ്ഞ ദ്രാവക കുമിളകൾ അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?

Aജലബാഷ്പം

Bഡി സി പി

Cടി ഇ സി

Dപത

Answer:

D. പത

Read Explanation:

• കത്തിക്കൊണ്ടിരിക്കുന്നതോ അല്ലാത്തതോ ആയ ഏതൊരു ദ്രാവകത്തിൻറെ മുകളിലും ഒരു ആവരണമായി പൊങ്ങി കിടന്ന് വായുസമ്പർക്കം ഒഴിവാക്കി തീ കെടുത്താൻ പത(Foam) സഹായിക്കുന്നു


Related Questions:

ഒരു വസ്തുവിനുള്ളിൽ രാസപ്രവർത്തനഫലമായി ചൂടുണ്ടാകുകയും ക്രമേണ ചൂട് വർധിച്ച് വസ്തു സ്വയം കത്തുകയും ചെയ്യുന്ന പ്രതിഭാസം അറിയപ്പെടുന്നത് ഏത് പേരിൽ ആണ് ?
How can be an arterial bleeding recognized?
The germs multiply in the wounds and make it infected. It is also called as:
ഒരു ഉത്പന്നത്തിൻറെ MSDS തയാറാക്കുന്നത് ആരാണ് ?
പേശികളിലാത്ത അവയവം ഏത് ?