വായു വേഗത്തിൽ ചലിക്കുമ്പോൾ, മർദം കുറയുന്നു എന്ന തത്ത്വം വിശദീകരിച്ച വിശദീകരിച്ചത് ആരാണ്?
Aഐസക് ന്യൂട്ടൻ
Bബർണോളി
Cജെയിംസ് വാട്ട്
Dആൽബർട്ട് ഐൻസ്റ്റൈൻ
Answer:
B. ബർണോളി
Read Explanation:
വായു വേഗത്തിൽ ചലിക്കുമ്പോൾ, മർദം കുറയുന്നു എന്ന തത്ത്വം വിശദീകരിച്ച ശാസ്ത്രജ്ഞനാണ്, ബർണോളി. ഇത് ബർണോളിയുടെ തത്ത്വം (Bernoulli's Principle) എന്ന് അറിയപ്പെടുന്നു.