Challenger App

No.1 PSC Learning App

1M+ Downloads
വാഹനം സഞ്ചരിച്ച ദൂരം കാണിക്കുന്നത് :

Aസ്പീഡോ മീറ്റർ

Bഓഡോ മീറ്റർ

Cട്രിപ്പ് മീറ്റർ

Dടാക്കോ മീറ്റർ

Answer:

B. ഓഡോ മീറ്റർ

Read Explanation:

വാഹനം സഞ്ചരിച്ച ദൂരം കാണിക്കുന്നത് :ഓഡോ മീറ്റർ ഓരോ ട്രിപ്പിലും സഞ്ചരിച്ച ദൂരം കാണിക്കുന്നത്:ട്രിപ്പ് മീറ്റർ എൻജിൻ (RPM ൽ) സ്പീഡ് കാണിക്കുന്നു :ടാക്കോ മീറ്റർ വാഹനത്തിന്റെ വേഗത കാണിക്കുന്നു :സ്പീഡോ മീറ്റർ


Related Questions:

വാഹന എൻജിനിൽ നിന്നും ബഹിർഗമിക്കുന്ന മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നതിന് കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ സംവിധാനം :
മോട്ടോർ വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ മനുഷ്യന് ഹാനികരമായ വാതകം:
വാഹനത്തിൽ കയറിയ ശേഷം ഉറപ്പിക്കേണ്ടവ :
ലേണേഴ്‌സ് ലൈസൻസ് ലഭിച്ചതിനു ശേഷം കുറഞ്ഞത് എത്ര ദിവസം കഴിയണം ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കാൻ?
ഒരു വ്യക്തി ഡ്രൈവിംഗ് ടെസ്റ്റിന് പങ്കെടുക്കുക എന്ന ലക്ഷ്യത്തോടെ വാഹനം പരിശീലിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ :