App Logo

No.1 PSC Learning App

1M+ Downloads
വാർഷിക ടൂർണമെൻറ് ആയി നടത്താൻ ഫിഫ തീരുമാനിച്ച അണ്ടർ-17 പുരുഷ ലോകകപ്പിന് 2025 മുതൽ 2029 വരെ വേദിയാകുന്ന രാജ്യം ഏത് ?

Aഇന്ത്യ

Bജർമനി

Cഖത്തർ

Dബ്രസീൽ

Answer:

C. ഖത്തർ

Read Explanation:

• 2025 മുതൽ 2029 വരെയുള്ള അണ്ടർ 17 വനിതാ ലോകകപ്പുകൾക്ക് വേദിയാകുന്നത് - മൊറോക്കോ • 2023 ലെ അണ്ടർ 17 പുരുഷ ലോകകപ്പിന് വേദിയായത് - ഇൻഡോനേഷ്യ • 2022 ലെ അണ്ടർ 17 വനിതാ ലോകകപ്പിന് വേദിയായത് - ഇന്ത്യ


Related Questions:

2020 ലോക സ്‌നൂക്കർ ലോകകിരീടം നേടിയതാര് ?
2024 ലെ ഏഷ്യ കപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം ഏത് ?
ബംഗ്ലാദേശിൻ്റെ ദേശീയ കായിക വിനോദം ഏതാണ് ?
2018 ലെ ഏഷ്യൻ ഗെയിംസ് മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം എത്ര ?
ഇന്ത്യക്ക് പുറത്ത് ലോകത്തെ ആദ്യ യോഗ സര്‍വകലാശാല എവിടെയാണ് ആരംഭിച്ചത് ?