App Logo

No.1 PSC Learning App

1M+ Downloads
വിക്കിപീഡിയ പ്രവർത്തിക്കുന്നത് ഏത് തരത്തിലുള്ള സോഫ്റ്റ്‌വെയറിന്റെ സഹായത്തോടെയാണ്?

Aപ്രൊപ്രൈറ്ററി സോഫ്റ്റ്‌വെയർ

Bസ്വതന്ത്ര സോഫ്റ്റ്‌വെയർ

Cഗെയിം സോഫ്റ്റ്‌വെയർ

Dപേയ്ഡ് സോഫ്റ്റ്‌വെയർ

Answer:

B. സ്വതന്ത്ര സോഫ്റ്റ്‌വെയർ

Read Explanation:

  • വിക്കി എന്നറിയപ്പെടുന്ന ഒരു സ്വതന്ത്ര സോഫ്റ്റുവെയർ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഈ എൻസൈക്ലോപീഡിയ ലോകത്തിലെവിടെനിന്നും തിരുത്താവുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.


Related Questions:

വിക്കിപീഡിയയുടെ പ്രധാന പ്രത്യേകത ഏതാണ്?
ഇന്റർനെറ്റിൽ വിവരങ്ങൾ തിരയുന്നതിനായി ഉപയോഗിക്കുന്ന ഉചിതമായ വാക്കുകളെ എന്താണ് വിളിക്കുന്നത്?

ഇന്റർനെറ്റിൽനിന്നു ലഭിക്കുന്ന വിവരങ്ങൾ മറ്റുള്ളവർക്ക് പങ്കുവയ്ക്കുക്കുന്നതുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏത്?

  1. തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നതും പങ്കു വയ്ക്കുന്നതും കുറ്റകരമാണ്
  2. വിവരങ്ങളുടെ വിശ്വാസ്യത ഉറപ്പുവരുത്താതെ ഒരിക്കലും മറ്റുള്ളവർക്ക് പങ്കുവയ്ക്കരുത്.
  3. ആധികാരികമല്ലാത്ത വിവരങ്ങൾ പങ്കുവയ്ക്കുന്നവ രെ ഇക്കാര്യം ബോധ്യപ്പെടുത്താൻ ശ്രമിക്കണം
    ഇന്റർനെറ്റിലെ വിവരങ്ങൾ കാണുന്നതിനായി ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ ഏതാണ്?
    ഏത് സ്വതാന്ത്ര സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ് വിക്കിപീഡിയ പ്രവർത്തിക്കുന്നത്?