App Logo

No.1 PSC Learning App

1M+ Downloads
വിക്ടേഴ്സ് ഉദ്ഘാടനം ചെയ്ത വ്യക്തി?

Aഎ.പി.ജെ അബ്ദുൾ കലാം

Bഇന്ദിരാഗാന്ധി

Cമൻമോഹൻ സിംഗ്

Dജഗദ്ഗുരു

Answer:

A. എ.പി.ജെ അബ്ദുൾ കലാം

Read Explanation:

വിക്ടേഴ്സ് ഉദ്ഘാടനം ചെയ്തത്=2005 ജൂലായ് 28.


Related Questions:

ഇന്ത്യൻ ഓപ്പൺ വിദ്യാഭ്യാസ രീതിയുടെ പിതാവ്?
ചാണക്യന്‍ ഏത് സര്‍വ്വകലാശാലയിലെ അധ്യാപകനായിരുന്നു?
ഇന്ത്യയിലെ ആദ്യ കൽപിത സർവ്വകലാശാല?
ജവഹർ നവോദയ വിദ്യാലയം ആരംഭിച്ച വർഷം?
' ഓപ്പറേഷൻ ബ്ലാക്ക് ബോർഡ്' (O B B) ഏത് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നു ?