App Logo

No.1 PSC Learning App

1M+ Downloads
വിജയനഗര സാമ്രാജ്യത്തിന്റെ അവശേഷിപ്പുകൾ കാണപ്പെടുന്ന സ്ഥലം ഏത് ?

Aതഞ്ചാവൂർ

Bഹമ്പി

Cവിജയവാഡ

Dവിശാഖപട്ടണം

Answer:

B. ഹമ്പി


Related Questions:

വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനം?

വിജയനഗര സാമ്രാജ്യത്തിന്റെ ഭരണ പരിഷ്ക്കാരങ്ങളുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവനകൾ തിരഞ്ഞെടുക്കുക :

  1. രാജാവ് സർവ്വാധികാരിയായിരുന്നു.
  2. സാമ്രാജ്യത്തെ 6 പ്രവിശ്യകളായി വിഭജിച്ചിരുന്നു.
  3. ഓരോ പ്രവിശ്യയും നായിക് എന്നറിയപ്പെടുന്ന ഒരു ഗവർണറുടെ കീഴിലായിരുന്നു.
  4. ഗ്രാമങ്ങളുടെ ഭരണം നിർവ്വഹിയ്ക്കാൻ കണക്കെഴുത്തുകാർ, അളവുകാർ, കാവൽക്കാർ, സൈന്യത്തിന്റെ ചുമതലയുള്ള അധികാരികൾ എന്നിങ്ങനെയുള്ള പാരമ്പര്യ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നു.
  5. കാലാൾപ്പട, കുതിരപ്പട, ആനപ്പട എന്നിങ്ങനെയുള്ള സൈന്യങ്ങൾ ഉണ്ടായിരുന്നു.

    വിജയനഗര സാമ്രാജ്യവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക :

    1. ഹോയ്സാല രാജാവായ വീരബല്ലാള മൂന്നാമന്റെ കീഴിൽ ഹരിഹരനും ബുക്കനും സേവനമനുഷ്ഠിച്ചിരുന്നു.
    2. വിജയനഗരസാമ്രാജ്യം ഭരിച്ച നാലു പ്രധാനവംശങ്ങളാണ് സംഗമ, സാൾവ, തുളുവ, അരവിഡു എന്നിവ.
    3. തലസ്ഥാനം “ഹംപി"യാണ്.
    4. ബുക്കൻ ഒന്നാമൻ തന്റെ സാമ്രാജ്യത്തെ തുംഗഭദ്ര മുതൽ തെക്ക് രാമേശ്വരം വരെ വ്യാപിപ്പിച്ചു.
      Krishnadevaraya belongs to
      വിജയനഗര സാമ്രാജ്യത്തിന്റെ തകർച്ചയ്ക്ക് കാരണമായ യുദ്ധം :