App Logo

No.1 PSC Learning App

1M+ Downloads
'വിണ്ടലം' പിരിച്ചെഴുതിയത് നോക്കി ശരിയായത് കണ്ടെത്തുക.

Aവിണ്ണ് + തലം

Bവിൺ + തലം

Cവി + പ്രതലം

Dവീട് + തലം

Answer:

B. വിൺ + തലം

Read Explanation:

  • കാവ്യ + ഉപകരണം =കാവ്യോപകരണം
  • രാജ്യ + അവകാശി = രാജ്യാവകാശി
  • മരം + ചാടി = മരഞ്ചാടി
  • പൊൽപ്പൂ = പൊൻ + പൂ

Related Questions:

'പരമോന്നതം' - പിരിച്ചെഴുതുക :
പിരിച്ചെഴുതുക തിരുവോണം
ദുഃഖമുത്ത് - വിഗ്രഹിച്ചെഴുതുക :
പിരിച്ചെഴുതുക ' സദാചാരം '
സത്യധർമ്മാദി - ഈ പദം ശരിയായി വിഗ്രഹിക്കുന്നത് ?