App Logo

No.1 PSC Learning App

1M+ Downloads
വിദഗ്ദ മനുഷ്യൻ എന്നറിയപ്പെടുന്ന ആദിമ മനുഷ്യ വിഭാഗം

Aഹോമോ ഇറെക്റ്റസ്

Bഹോമോ സാപിയൻസ്

Cഹോമോ ഹാബിലിസ്

Dഹോമോ നെആൻഡർതൽ

Answer:

C. ഹോമോ ഹാബിലിസ്

Read Explanation:

ഹോമോ ഹാബിലിസ് 2.2 ദശലക്ഷം വർഷങ്ങൾക്കു മുമ്പാണ് ഹോമോഹാബിലിസിന്റെ ഉത്ഭവം. “വിദഗ്ദ മനുഷ്യൻ എന്നറിയപ്പെടുന്ന ഹോമോ ഹാബിലിസാണ് ആദ്യത്തെ പണിയായുധ നിർ മ്മാതാക്കൾ ഹോമോ ജനുസ്സിലെ ആദ്യത്തെ അംഗമായ ഇവർ ആഫ്രിക്കയിലാണ് ജീവിച്ചിരുന്നത് ഹോമോ ഹാബിലിസ്സിന്റെ ഫോസിലുകൾ എത്യോപ്യയിലെ ഒമോ ടാൻസാനിയയിലെ ഓൾഡുവായ് ജോർജ് എന്നിവിടങ്ങളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്.


Related Questions:

ഹോമോ ഇറക്ടസിനുശേഷം ഭൂമിയിൽ പ്രത്യക്ഷപ്പെട്ട മനുഷ്യ വർഗ്ഗം
ജർമ്മനിയിലെ ഹൈഡൽബർഗ് എന്ന സ്ഥലത്തു നിന്നും കണ്ടെത്തിയ ഫോസിലുകൾ ഏത് പേരിൽ അറിയപ്പെടുന്നു ?
ആധുനിക മനുഷ്യർ രൂപം കൊണ്ടത് എത്ര വർഷങ്ങൾക്ക് മുൻപാണ് ?
പരിണാമ പഠനത്തിലെ നാഴികക്കല്ലായിരുന്ന ഗ്രന്ഥം.
ഒരു വലിയ വിഭാഗം സസ്തനികളുടെ ഒരു ഉപ വിഭാഗത്തെയാണ്----- എന്ന് വിളിക്കുന്നത്