App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭാസ മനഃശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് എന്ന് അഭിപ്രായപ്പെട്ടത് ?

Aക്രോ & ക്രോ

Bവാലൻന്റൈൻ

Cമർഫി

Dബി.എഫ്.സ്കിന്നർ

Answer:

D. ബി.എഫ്.സ്കിന്നർ

Read Explanation:

  • വിദ്യാഭാസ മനഃശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് - സ്കിന്നർ
  • അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം - സ്കിന്നർ
  • മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം - ക്രോ & ക്രോ
  • പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനശാസ്ത്രം - മർഫി
  • മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - വാലൻന്റൈൻ

Related Questions:

PBL-ൻ്റെ പ്രധാന ലക്ഷ്യം :
Which of the following is not a product of learning?
The best assurance for remembering material for an examination is:
മൂല്യനിർണയത്തിന് ആയി ഡയഗ്നോസ്റ്റിക് പരീക്ഷണ രീതി അവലംബിക്കുന്നത്?
മനോവിശ്ലേഷണ സിദ്ധാന്തത്തിന്റെ (Psycho Analysis) ഉപജ്ഞാതാവ് ആര് ?