താഴെപ്പറയുന്നവയിൽ ഒരു ത്രിമാന പഠനോപകരണം ആണ് ?
Aമോഡലുകൾ
Bഡയരോമ
Cമോക്കപ്പ്
Dഇവയെല്ലാം
Answer:
D. ഇവയെല്ലാം
Read Explanation:
ബോധനസഹായികൾ (Teaching Aids)
- അധ്യാപനം വളരെ ഫലപ്രദവും, രസകരവും അർത്ഥവത്തുമാക്കാനായി വിവിധ ഇന്ദ്രിയങ്ങളെ പരിപോഷിപ്പിക്കുന്ന തരത്തിലുള്ള ഉപകരണങ്ങളാണ് - ബോധനസഹായികൾ
പ്രധാന ബോധന സഹായികൾ
-
- ഭൂപടങ്ങൾ (Maps)
- ഗ്രാഫുകൾ (Graphs)
- ടൈം ലൈനുകൾ (Timelines)
- ചാർട്ടുകൾ (Charts)
- ചിത്രങ്ങൾ (Pictures)
- കാർട്ടൂണുകൾ (Cartoons)
- പോസ്റ്ററുകൾ (Posters)
- ത്രിമാന ഉപകരണങ്ങൾ (Three dimensional aids)
- ദൃശ്യശ്രവ്യ ഉപകരണങ്ങൾ (Audio visual aids)
ത്രിമാന പഠനോപകരണങ്ങൾ :-
-
- മോഡലുകൾ
- ഡയരോമ
- മോക്കപ്പ്