App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസം ജീവിതം തന്നെയാണ്. ജീവിക്കാൻ വേണ്ടിയുള്ള ഒരു തയ്യാറെടുപ്പല്ല' എന്നു പറഞ്ഞ ദാർശനികൻ :

Aജോൺ ഡ്യൂയി

Bപൗലോ ഫ്രെയർ

Cഇവാൻ ഇല്ലിച്ച്

Dറൂസ്സോ

Answer:

A. ജോൺ ഡ്യൂയി

Read Explanation:

(The ജോൺ ഡ്യൂയി (John Dewey) (1859-1952)

  • ഉപയോഗപദമായ എന്തും മൂല്യമുള്ളതാണ് എന്ന് വിശ്വസിച്ചിരുന്ന തത്വചിന്തകനാണ് ജോൺ ഡ്യൂയി

  • ജീവിതം നിരന്തരമായ പരീക്ഷണ പ്രക്രിയയാണ് അത് എപ്പോഴും കർമ്മനിരതമായിരിക്കണമെന്ന് അഭിപ്രായപ്പെട്ടത് - ജോൺ ഡ്യൂയി

  • അദ്ദേഹത്തിന്റെ തത്വശാസ്ത്ര ചിന്തകൾ പ്രയോഗവാദം (Pragmatism) എന്ന പേരി ലാണ് പ്രശസ്തിയാർജിച്ചത്.

  • യുക്തിചിന്തനത്തിനു പ്രാധാന്യം കൊടുത്ത തത്വചിന്തകൻ ജോയി ജോൺ ഡ്യൂയിയുടെ തത്വശാസ്ത്രചിന്തകൾ " അറിയപ്പെടുന്നത്

    പുരോഗമനവാദം (Progressivism),

    പ്രയുക്തവാദം (Practicalism),

    പരീക്ഷണവാദം (Experimentalism)



Related Questions:

കേരള വിദ്യാഭ്യാസ ചട്ടങ്ങൾ നിലവിൽ വന്ന വർഷം ?
ചിൽഡ്രൻസ് ഹൗസ് എന്ന പേരിൽ വിദ്യാലയങ്ങൾ സ്ഥാപിച്ചത്
മാനവിക മനശാസ്ത്രം ആരംഭിക്കുന്നത് ............ എന്ന അനുമാനതോടെയാണ്.
1857ലെ ദേശീയ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട പാഠഭാഗം പ്രൈമറി ക്ലാസിലും സെക്കൻഡറി ക്ലാസ്സിലും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഇതിൽ സ്വീകരിച്ചിരിക്കുന്ന പാഠ്യപദ്ധതി സമീപനം
Heuristics are: