'വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ അതിരുകൾ അനിയന്ത്രിതവും അനവരതം മാറി വരുന്നതുമാണ്' എന്ന് അഭിപ്രായപ്പെട്ടതാര് ?Aവില്യം ജെയിംസ്Bഗേറ്റ്സ്Cഹാർലോക്ക്Dഇവരാരുമല്ലAnswer: B. ഗേറ്റ്സ് Read Explanation: 'വിദ്യാഭ്യാസ മനശാസ്ത്രത്തിൻറെ അതിരുകൾ അനിയന്ത്രിതവും അനവരതം മാറി വരുന്നതുമാണ്' - ഗേറ്റ്സ് വിദ്യാഭാസ മനഃശാസ്ത്രം ബോധനപഠനങ്ങളെ കൈകാര്യം ചെയ്യുന്ന ശാസ്ത്രശാഖയാണ് - സ്കിന്നർ അനുഭവങ്ങളെയും വ്യവഹാരങ്ങളെയും കുറിച്ചുള്ള പഠനമാണ് മനഃശാസ്ത്രം - സ്കിന്നർ മനുഷ്യ ബന്ധങ്ങളുടെയും മനുഷ്യവ്യവഹാരങ്ങളുടെയും പഠനമാണ് മനഃശാസ്ത്രം - ക്രോ & ക്രോ പരിസ്ഥിതിയും വ്യക്തിയും തമ്മിലുള്ള പരസ്പര ബന്ധത്തെ കുറിച്ച് പ്രതിപാദിക്കുന്ന ശാസ്ത്രശാഖയാണ് മനശാസ്ത്രം - മർഫി മനസ്സിനെ കുറിച്ചുള്ള ശാസ്ത്രീയ പഠനമാണ് മനശാസ്ത്രം - വാലൻന്റൈൻ Read more in App