App Logo

No.1 PSC Learning App

1M+ Downloads
വിദ്യാഭ്യാസ സമീപനങ്ങളിൽ ആദ്യം രൂപം കൊണ്ടത് ഏത് ?

Aആദർശവാദം

Bപ്രകൃതിവാദം

Cപ്രായോഗികവാദം

Dയാഥാർത്ഥ്യവാദം

Answer:

A. ആദർശവാദം

Read Explanation:

ആദർശവാദം (Idealism)

  • വിദ്യാഭ്യാസ സമീപനങ്ങളിൽ ആദ്യം രൂപം കൊണ്ടതാണ് ആദർശവാദം
  • നാനാത്വത്തിൽ ഏകത്വം (Unity and Diversity) എന്ന തത്വത്തെ അംഗീകരിക്കുന്നതാണ് ആദർശവാദം
  • പാശ്ചാത്യദേശങ്ങളിലെ ആദർശവാദ ദാർശനികരിൽ പ്രധാനികളായിരുന്നു സോക്രട്ടീസും പ്ലേറ്റോയും.

Related Questions:

വ്യക്തിയെ സ്വയംപര്യാപ്തതനും ആത്മലാഭേച്ഛയില്ലാത്തവനും ആക്കിമാറ്റുന്ന ശക്തിയാണ് വിദ്യാഭ്യാസം എന്ന് പറഞ്ഞിരിക്കുന്നത് ഏതിലാണ് ?
പുതിയ പഠന രീതികൾ പരിചയപ്പെടുത്തുന്നതിന് അധ്യാപകർക്കായി എസ് സി ഇ ആർ ടി തയ്യാറാക്കിയ കൈപ്പുസ്തകം?
The agency entitled to look after educational technology in Kerala:
The Gestalt principle that explains our ability to perceive smooth, flowing lines rather than jagged, broken ones is called:
എന്താണ് ആവർത്തനം