വിദ്യാലയത്തിൽ നിരന്തരമായി മോഷണം നടത്തുന്ന കുട്ടിയെ സ്കൂളിൽ നിന്ന് പുറ ത്താക്കണമെന്ന് പി.ടി.എ. ആലോചിച്ച പ്പോൾ അവന്റെ കുടുംബ പശ്ചാത്തലം മനസ്സിലാക്കി ശിക്ഷനൽകാതെ, നീതിയും സമത്വവും പരിഗണിച്ച് തുടർ പഠനത്തിന് അവസരം നൽകി. അധ്യാപകന്റെ ഈ പ്രവൃത്തി കോൾബർഗിന്റെ ഏത് നൈതിക വികാസ ഘട്ടവുമായി (moral development) ബന്ധപ്പെട്ടിരിക്കുന്നു ?
Aശിക്ഷയും അനുസരണയും (Punishment and Obedience) (
Bസാർവ്വജനീന സദാചാര തത്വം (Universal Ethical Principle)
Cസാമൂഹിക സുസ്ഥിതി പാലനം (Law and Order Orientation)
Dസാമൂഹിക വ്യവസ്ഥ നിയമ പരം (Social Contract Orientation)