App Logo

No.1 PSC Learning App

1M+ Downloads
വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ അപ്രാപ്യമായ വസ്തുക്കളെ ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് ----------?

Aപുസ്തകങ്ങൾ

Bമാതൃകകൾ

Cഡയോരമകൾ

Dപനോരമ ചാർട്ടുകൾ

Answer:

B. മാതൃകകൾ

Read Explanation:

  • വിദ്യാർത്ഥികൾക്ക് നേരിട്ട് കാണാൻ അപ്രാപ്യമായ വസ്തുക്കളെ ക്ലാസ്സിൽ അവതരിപ്പിക്കാൻ സഹായിക്കുന്നതാണ് മാതൃകകൾ
  • യഥാർത്ഥ വസ്തുക്കളുടെ പ്രതിരൂപങ്ങളാണ് മാതൃകകൾ

Related Questions:

The length of lesson plan is determined by:
മനസ്സിലെ സംഘർഷാത്മകമായ വികാരങ്ങളെ വളച്ചൊടിക്കാതെ തുറന്നു പ്രസ്താവിക്കാൻ കഴിയുന്ന ഫ്രോയിഡിൻറെ സമീപനമാണ് ?
How can a teacher leader could enhance positive culture in school?
ഇന്ത്യയിലെ പ്രാചീന ശിലായുഗ കേന്ദ്രങ്ങളിൽ ശ്രദ്ധേയമായത് ഏത് ?
Black board is an example of which type of teaching aid?