Challenger App

No.1 PSC Learning App

1M+ Downloads
വിയർപ്പു ഉണ്ടാക്കുന്ന ഗ്രന്ഥികൾ ?

Aസ്വേദഗ്രന്ഥികൾ

Bതൈറോയിഡ് ഗ്രന്ഥികൾ

Cആഗ്നേയ ഗ്രന്ഥികൾ

Dപിറ്റ്യൂറ്ററി ഗ്രന്ഥികൾ

Answer:

A. സ്വേദഗ്രന്ഥികൾ

Read Explanation:

ത്വക്കിലെ സ്വേദ ഗ്രന്ധികളാണ് വിയർപ്പു ഉണ്ടാക്കുന്നത് ശരീരത്തിൽ അധികമുള്ള ജലവും ലവണങ്ങളും വിയർപ്പിലൂടെ പുറത്തു പോകുന്നു 0


Related Questions:

ഏതൊക്കെ അവയവങ്ങൾ ചേർന്നതാണ് നാഡീ വ്യവസ്ഥ ?
ആരോഗ്യമുള്ള ഒരാളുടെ വൃക്കകൾ ഒരു ദിവസം ശരാശരി എത്ര ലിറ്റർ മൂത്രം ഉൽപ്പാദിപ്പിക്കുന്നു?

താഴെ തന്നിരിക്കുന്നവയിൽ ത്വക്കിന്റെ ധർമ്മങ്ങൾഏതെല്ലാമാണ് ?

  1. ശരീരത്തെ പൊതിഞ്ഞു സൂക്ഷിക്കുക
  2. രക്ത ശുദ്ധീകരണം
  3. സ്പർശനം അറിയുക
  4. രക്തപര്യയനം നടത്തുക
    മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി?
    ഹീമോഗ്ലോബീൻ അടങ്ങിയിരിക്കുന്ന, ഓക്സിജൻ,കാർബൺ ഡൈ ഓക്‌സൈഡ് എന്നിവയുടെ വിനിമയം നടത്തുന്ന രക്തത്തിന്റെ ഒരു പ്രധാന ഘടകം?