App Logo

No.1 PSC Learning App

1M+ Downloads
വിറ്റാമിനുകളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയല്ലാത്ത ഏതു?

Aവിറ്റാമിന് k രക്തം കട്ടപിടിക്കാൻ സഹായിക്കുന്നു

Bവിറ്റാമിൻ സി കൊഴുപ്പിൽ ലയിക്കുന്നവയാണ് .

Cവിറ്റാമിന് ഡി സൂര്യപ്രകാശം ഏൽക്കുമ്പോൾ ശരീരത്തിൽ നിർമിക്കപ്പെടുന്നു .

Dവിറ്റാമിന് ബി വെള്ളത്തിൽ ലയിക്കുന്നവയാണ് .

Answer:

B. വിറ്റാമിൻ സി കൊഴുപ്പിൽ ലയിക്കുന്നവയാണ് .

Read Explanation:

വിറ്റാമിൻ സി .വെള്ളത്തിൽ ലയിക്കുന്നവയാണ് .


Related Questions:

അസ്ഥികളുടേയും പല്ലുകളുടേയും ആരോഗ്യകരമായ വളർച്ചക്ക് അത്യന്താപേക്ഷിതമായ ജീവകം ?
സൂര്യപ്രകാശമേൽക്കുമ്പോൾ ശരിരത്തിൽ നിർമ്മിക്കപ്പെടുന്ന വിറ്റാമിൻ ഏത്?
കണ്ണിലെ കോർണിയ വരണ്ടു അതാര്യമാകുന്ന സിറോഫ്താൽമിയ എന്ന രോഗത്തിനു കാരണമാകുന്നത് ഏത് വിറ്റാമിന്റെ തുടർച്ചയായ അഭാവമാണ് ?
വൈറ്റമിന്‍ B യുടെ കുറവുമൂലം ഉണ്ടാകുന്ന രോഗം ഏത്?
ഭക്ഷണത്തിലൂടെയല്ലാതെ മനുഷ്യന് ലഭിക്കുന്ന ജീവകം ഏതാണ്?