App Logo

No.1 PSC Learning App

1M+ Downloads
വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷ ടെലിഫോണിലൂടെ നൽകുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം ?

Aമധ്യപ്രദേശ്

Bഒഡീഷ

Cഉത്തർപ്രദേശ്

Dകേരളം

Answer:

C. ഉത്തർപ്രദേശ്

Read Explanation:

ലോകത്തിലാദ്യമായി വിവരാവകാശ നിയമം പാസ്സാക്കിയ രാജ്യം സ്വീഡനാണ്. വിവരാവകാശ നിയമം പാസ്സാക്കിയ ഇന്ത്യയിലെ ആദ്യ സംസ്ഥാനം തമിഴ്നാടാണ് (1997 ).


Related Questions:

ഗുജാറാത്തിൻ്റെ സംസ്ഥാന മൽസ്യം ആയി പ്രഖ്യാപിച്ചത് ?
മൂന്നു വശവും ബംഗ്ലാദേശ് എന്ന രാജ്യത്താൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം ?
ഇന്ത്യയിൽ ആദ്യമായി എല്ലാ ജില്ലകളിലും ഹോൾമാർക്കിങ് സംവിധാനം നിലവിൽ വന്ന ആദ്യ സംസ്ഥാനം ഏത് ?
ഏത് ഇന്ത്യൻ സംസ്ഥാനവുമായി ബന്ധപ്പെട്ടാണ് ഇന്ത്യയും ചൈനയും തമ്മിൽ തർക്കം നിലനിൽക്കുന്നത്?
കടുവകളുടെ സംരക്ഷണത്തിനായി 'സേവ് ടൈഗർ പ്രൊട്ടക്ഷൻ ഫോഴ്സ്' ആരംഭിച്ച സംസ്ഥാനം?