App Logo

No.1 PSC Learning App

1M+ Downloads
വിഷം എന്ന പദത്തിന് സമാനമല്ലാത്ത പദം :

Aവായസം

Bഗരദം

Cക്ഷ്വെളം

Dഗരളം

Answer:

A. വായസം

Read Explanation:

  • 'വായസം 'എന്ന പദത്തിന്റെ അർത്ഥം -കാക്ക 
  • വിഷം -ഗരളം ,ഗരദം ,കാകോളം 
  • കാക്ക -കരടം ,കാരവം ,കാകൻ ,വായസം ,ഏകദൃഷ്‌ടി ,പരഭ്യതം 
  • കുയിൽ -കോകിലം ,പികം ,വനപ്രിയ ,കാകപുഷ്‌ടം 
  • തത്ത -ശുകം ,ശാരിക ,കീരം 
  • മൂങ്ങ -ഉലൂകം ,ശികം ,നിശാടനൻ 

Related Questions:

പുല്ല് എന്നർത്ഥം വരുന്ന പദം ഏത് ?
താഴെ കൊടുത്തിരിക്കുന്നവയിൽ 'അക്ഷന്തവ്യ'ത്തിൻ്റെ സമാനപദം ഏത് ?
"നിരാമയൻ "എന്നാൽ :
കദം എന്ന വാക്കിന്റെ സമാന പദം ഏത്?
ദു:ഖം - സമാനപദം എഴുതുക :