Challenger App

No.1 PSC Learning App

1M+ Downloads
വി എസ് അച്യുതാനന്ദൻറെ 100-ാo ജന്മദിനത്തോട് അനുബന്ധിച്ച് അദ്ദേഹത്തെ കുറിച്ച് മുതിർന്ന പത്രപ്രവർത്തകൻ കെ വി സുധാകരൻ എഴുതിയ പുസ്തകം ഏത് ?

Aസമരം തന്നെ ജീവിതം

Bഇടപെടലുകൾക്ക് അവസാനമില്ല

Cസമരത്തിന് ഇടവേളകളില്ല

Dഒരു സമര നൂറ്റാണ്ട്

Answer:

D. ഒരു സമര നൂറ്റാണ്ട്

Read Explanation:

• വി എസ് അച്യുതാനന്ദൻറെ ആത്മകഥ - സമരം തന്നെ ജീവിതം • വി എസ് അച്യുതാനന്ദൻറെ മറ്റു പ്രധാന കൃതികൾ - അയ്യങ്കാളി മുതൽ പശ്ചിമഘട്ടം വരെ, ഇടപെടലുകൾക്ക് അവസാനമില്ല, സമരത്തിന് ഇടവേളകളില്ല


Related Questions:

എല്ലാ ഗുണങ്ങളും തികഞ്ഞ ആട്ടകഥ ആയി അറിയപ്പെടുന്നത് ഏത്?
മികച്ച തിരക്കഥക്ക് എം.ടി.വാസുദേവൻ നായർക്ക് എത്ര തവണ ദേശീയ പുരസ്കാരം ലഭിച്ചിട്ടുണ്ട് ?
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ നാടകം ആരുടേതാണ്?
` ബംഗാൾ ´ എന്ന കവിത രചിച്ചത് ആര്?
മലയാളം സംസാരിക്കുന്ന പ്രദേശങ്ങളെ ഉൾപ്പെടുത്തി കേരളം രൂപീകരിക്കണം എന്ന് പരാമർശിക്കുന്ന ആദ്യകാല ഗ്രന്ഥം ഏതാണ്?