App Logo

No.1 PSC Learning App

1M+ Downloads
വീൽ ചെയർ ഉപയോഗിക്കുന്ന ബോഡി ബിൽഡർമാർക്ക് വേണ്ടി നടത്തുന്ന മത്സരമായ "അർണോൾഡ് ക്ലാസ്സിക് പ്രോ വീൽചെയർ ബോഡി ബിൽഡിങ്" ചാമ്പ്യൻഷിപ്പ് -2024 ൽ കിരീടം നേടിയത് ആര് ?

Aരാജേഷ് ജോൺ

Bഹാരോൾഡ്‌ കെല്ലി

Cലിയോനാർഡ് ഹാർമൻ

Dബ്രാഡ്‌ലി ബെറ്റ്‌സ്

Answer:

A. രാജേഷ് ജോൺ

Read Explanation:

• ഈ ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ ആദ്യ ഇന്ത്യക്കാരനും മലയാളിയുമാണ് രാജേഷ് ജോൺ • ചാമ്പ്യൻഷിപ്പ് ആരംഭിച്ചത് - 2016 • 2023 ലെ ചാമ്പ്യൻ - ഹാരോൾഡ്‌ കെല്ലി • ഏറ്റവും കൂടുതൽ തവണ കിരീടം നേടിയ താരം - ഹാരോൾഡ്‌ കെല്ലി


Related Questions:

ഫുട്ബോൾ ഗോൾ പോസ്റ്റിലെ രണ്ടു പോസ്റ്റുകൾ തമ്മിലുള്ള അകലം എത്രയാണ് ?
2024 ൽ നടന്ന ഫോർമുല 1 ഖത്തർ ഗ്രാൻഡ് പ്രിക്‌സ് കാറോട്ട മത്സരത്തിൽ കിരീടം നേടിയത് ആര് ?
Which country host the 2023 ICC Men's ODI Cricket World Cup?
ഏത് രാജ്യത്തിൻ്റെ ദേശീയ ഫുടബോൾ ടീമിലേക്കാണ് മലയാളിയായ "തഹ്‌സിൻ മുഹമ്മദ് ജംഷീദ്" തിരഞ്ഞെടുക്കപ്പെട്ടത് ?
ക്രിക്കറ്റ് താഴെ പറയുന്ന ഏതു രാജ്യത്തിന്റെ ദേശീയ കായിക ഗെയിം ആണ് ?