App Logo

No.1 PSC Learning App

1M+ Downloads
വുമൺ ടെന്നീസ് അസോസിയേഷൻ (WTA) 2024 ലെ ഏറ്റവും മികച്ച വനിതാ താരമായി തിരഞ്ഞെടുത്തത് ?

Aകൊക്കോ ഗാഫ്

Bആര്യനാ സബലെങ്ക

Cഇഗാ സ്വൈറ്റക്ക്

Dവിക്ടോറിയ അസരെങ്ക

Answer:

B. ആര്യനാ സബലെങ്ക

Read Explanation:

• ബലാറസിൻ്റെ താരമാണ് ആര്യനാ സബലെങ്ക • ആദ്യമായിട്ടാണ് ആര്യനാ സബലെങ്ക ഈ പുരസ്‌കാരം നേടുന്നത് • 2024 ലെ ഓസ്‌ട്രേലിയൻ ഓപ്പൺ, യു എസ് ഓപ്പൺ ടെന്നീസ് കിരീടം നേടിയ താരം • ഈ വർഷത്തെ മികച്ച വനിതാ ടീം - സാറാ എറാനി, ജാസ്മിൻ പോളിനി • ഏറ്റവും മികച്ച പ്രകടനം കാഴ്ച്ചവെച്ച താരം - എമ്മാ നവാരോ • ഈ വർഷത്തെ പുതുമുഖ താരം - ലുലു സൺ • ഏറ്റവും മികച്ച തിരിച്ചുവരവ് നടത്തിയ താരം - പൗള ബഡോസ • പുരസ്‌കാരങ്ങൾ നൽകുന്നത് - വുമൺസ് ടെന്നീസ് അസോസിയേഷൻ


Related Questions:

ഒളിമ്പിക്സ് ചിഹ്നത്തിലെ മഞ്ഞവളയം ഏതു ഭൂഖണ്ഡത്തെ സൂചിപ്പിക്കുന്നു?
ഏറ്റവും അധികം തവണ ഏഷ്യൻ ഗെയിംസിന് വേദിയായ നഗരമേത് ?
ടെന്നീസ് ചരിത്രത്തിൽ ഗ്രാൻഡ് സ്ലാം കിരീടം നേടുന്ന ഏറ്റവും പ്രായം കൂടിയ പുരുഷ താരം ആര് ?
2024 ലെ വിംബിൾഡൺ ഗ്രാൻഡ്സ്ലാം ടെന്നീസിൽ വനിതാ വിഭാഗം കിരീടം നേടിയത് ആര് ?
2025 ൽ നടക്കുന്ന പാരാ അത്‌ലറ്റിക് വേൾഡ് ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം ?