വെട്ടിമുറിച്ചകോൺ, കോട്ടമൺപുറം, കൊബൈ ഇക്കോടൂറിസം കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്ന വന്യജീസി സങ്കേതം ഏതാണ് ?
Aചിമ്മിനി വന്യജീവി സങ്കേതം
Bപാലപ്പിള്ളി റിസർവ് ഫോറസ്റ്റ്
Cആറളം വന്യജീവി സങ്കേതം
Dനെയ്യാർ വന്യജീവി സങ്കേതം
Aചിമ്മിനി വന്യജീവി സങ്കേതം
Bപാലപ്പിള്ളി റിസർവ് ഫോറസ്റ്റ്
Cആറളം വന്യജീവി സങ്കേതം
Dനെയ്യാർ വന്യജീവി സങ്കേതം
Related Questions:
പറമ്പിക്കുളം ടൈഗർ റിസർവ്വ് ഏത് ഗ്രാമപഞ്ചായത്തിലാണ് ?
(i) നെന്മാറ
(ii) കൊല്ലങ്കോട്
(iii) നെല്ലിയാമ്പതി
(iv) മുതലമട