App Logo

No.1 PSC Learning App

1M+ Downloads
വെബ് അധിഷ്‌ഠിത പ്രോപ്പർട്ടി രജിസ്‌ട്രേഷൻ ആപ്ലിക്കേഷനായ ‘കാവേരി 2.0’ ലോഞ്ച് ചെയ്യുന്ന നഗരം ?

Aബെംഗളൂരു

Bലക്നൗ

Cകൊച്ചി

Dപുണെ

Answer:

A. ബെംഗളൂരു

Read Explanation:

സോഫ്റ്റ്‌വെയർ തയ്യാറാക്കിയത് - കർണാടക സംസ്ഥാന സർക്കാർ


Related Questions:

2023 ആഗസ്റ്റിൽ ഡ്രോണുകൾക്ക് ഓട്ടോ പൈലറ്റ് സംവിധാനം വികസിപ്പിച്ച രാജ്യം ഏത് ?
ഇന്ത്യയുടെ ആദ്യ കാലാവസ്ഥ ഉപഗ്രഹം ഏതാണ് ?
ഇന്ത്യയുടെ മിസൈൽ വനിത ?
ഇന്ത്യയിലെ ആദ്യ ഡിസ്പ്ലേ ഫാബ്രിക്കേഷൻ യൂണിറ്റ് ആരംഭിച്ചത് ?
NISCAIR full form is :