App Logo

No.1 PSC Learning App

1M+ Downloads
വെറുമൊരു ലഘുകാവ്യം കൊണ്ട് അലഘുവായ പ്രശസ്‌തി സമ്പാദിച്ച മഹാകവിയെന്ന് രാമപുരത്തുവാര്യരെ വിശേഷിപ്പിച്ചത് ?

Aഡോ. എൻ. മുകുന്ദൻ

Bപി. കെ. നാരായണപിള്ള

Cഎസ്. ഗുപ്‌തൻ നായർ

Dഉള്ളൂർ

Answer:

C. എസ്. ഗുപ്‌തൻ നായർ

Read Explanation:

  • രാമപുരത്തുവാര്യരുടെ ജീവിതകാലം കൊല്ലം 878 മുതൽ 928 വരെയാണെന്ന് അഭിപ്രായപ്പെട്ടത് ഉള്ളൂർ ആണ്

  • അതു വഞ്ചിപ്പാട്ടുകളുടെ കൂട്ടത്തിൽ അഗ്രഗണ്യമെന്നു മാത്രമ തമല്ല, ഭാഷാ സാഹിത്യത്തിൽ അനതിശയവുമാണ് എന്ന് കുചേലവൃത്തത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത് സാഹിത്യപഞ്ചാനനൻ പി. കെ. നാരായണപിള്ളയാണ്

  • കുചേലവൃത്തത്തിന്റെ ഇതിവൃത്തം - സുദാമചരിതം

  • കേരളഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച് കുചേലവൃത്തം വഞ്ചിപ്പാട്ടിന് അവതാരിക എഴുതിയത് ഡോ. എൻ. മുകുന്ദൻ ആണ്


Related Questions:

“കേരളത്തിലെ ഭക്തിപ്രസ്ഥാന വേലിയേറ്റം സൂചിപ്പിക്കുന്ന ആദ്യത്തെ ഉന്നത തരംഗങ്ങളിലൊന്നാണ് രാമചരിതം". - ഈ നിരീക്ഷണം ആരുടേത് ?
ദേവദാസീസമ്പ്രദായം ആദരണീയമായിക്കരുതിയ സാമൂഹ്യാവസ്ഥയെ പരിഹസിക്കുന്ന കാവ്യം
ശാന്തായ രൗദ്രായ സൗമ്യായ ഘോരായ കാന്തിമതാം കാന്തിരൂപായ തേ നമ:- ഏത് കൃതിയിലെ പ്രാർത്ഥന?
തിരുനിഴൽമാലയെ ഡോ. പി. വി. വേലായുധൻ പിള്ള വിശേഷിപ്പിക്കുന്നത്?
ദ്രാവിഡ വൃത്തത്തിൽ രചിച്ച ആധുനിക മഹാകാവ്യം ?