വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ഏതാണ്?Aന്യൂനകോൺBബൃഹത് കോൺCമട്ടകോൺDഇവയൊന്നുമല്ലAnswer: A. ന്യൂനകോൺ Read Explanation: ഒരു നേരിയ കുഴലിലൂടെയോ, സൂക്ഷ്മ സുഷിരങ്ങളിലൂടെയോ, ദ്രാവകങ്ങൾ സ്വാഭാവികമായി ഉയരുകയോ, താഴുകയോ ചെയ്യുന്ന പ്രതിഭാസമാണ്, കേശികത്വം (Capillarity). 'ക്യാപില്ല' എന്ന ലാറ്റിൻ വാക്കിന്റെ അർഥം 'മുടി' എന്നാണ്. അതുകൊണ്ടാണ് നേരിയ വണ്ണമുള്ള കുഴലുകളെ, ക്യാപിലറി കുഴലുകൾ എന്നു വിളിക്കുന്നത്. വെള്ളത്തിനും ഗ്ലാസിനുമിടയിലുള്ള സമ്പർക്ക കോൺ ന്യൂനകോൺ ആണ്. Read more in App