App Logo

No.1 PSC Learning App

1M+ Downloads
വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നതിന്, കാരണം എന്താണ് ?

Aഅപവർത്തനം

Bപ്രതിപതനം

Cപാർശ്വിക വിപര്യയം

Dവിസരണം

Answer:

A. അപവർത്തനം

Read Explanation:

പ്രകാശ കിരണങ്ങൾ വെള്ളത്തിൽ നിന്ന് വായുവിലേക്ക് സഞ്ചരിക്കുമ്പോൾ അപവർത്തനം സംഭവിക്കുന്നത് കരാണമാണ്, വെള്ളത്തിൽ കാണുന്ന മത്സ്യം യഥാർത്ഥത്തിൽ ഉള്ളതിനേക്കാൾ വ്യത്യസ്തമായ ആഴ്ത്തിൽ കാണപ്പെടുന്നത്.


Related Questions:

പ്രകാശത്തെ ക്രമമായി പ്രതിപതിപ്പിക്കുന്ന പ്രതലങ്ങളെ ---- എന്ന് വിളിക്കുന്നു ?
സമതലദർപ്പണത്തിൽ രൂപപ്പെടുന്ന പ്രതിബിംബത്തിന്റെ സവിശേഷതകൾ ചുവടെ നൽകിയിരിക്കുന്നവയിൽ ഏതാണ് ?
ലംബത്തിനും, പ്രതിപതനകിരണത്തിനും ഇടയിലുള്ള കോണിനെ ---- എന്ന് വിളിക്കുന്നു.
ഒരു സമതല ദർപ്പണത്തിന്റെ മുന്നിൽ നിന്ന്, ഇടതു കൈ ഉയർത്തിയാൽ, പ്രതിബിംബത്തിന്റെ ഏതു കൈയാണ് ഉയർന്നിരിക്കുന്നത്?
ഷേവിംഗ് മിററിലും, ടോർച്ചിലെ റിഫ്ലക്റ്ററിലും ഉപയോഗിക്കുന്ന ദർപ്പണം ഏത് ?