അഭിക്ഷമത (Aptitude) പരിശോധിക്കുന്നതിനുള്ള ശോധകങ്ങൾ ( ടെസ്റ്റ്) :-
- വിരൽ വേഗത പരീക്ഷ (Finger Dexterity Test (FDT)
- മിനസോട്ട മാനുവൽ ഡെക്സ്റ്റിരിറ്റി ശോധകം (Minnesota Manual Dexterity Test)
- യാന്ത്രിക അഭിക്ഷമതാ ശോധകം (Mechanical Dexterity Test)
- ക്ലറിക്കൽ അഭിക്ഷമത ശോധകം
വിരൽ വേഗത പരീക്ഷ (Finger Dexterity Test (FDT)
- വസ്തുക്കൾ കൈകാര്യം ചെയ്യാനുള്ള കഴിവ്, മണിബന്ധവും വിരലുകളും കൈയ്യും ഭുജവും തമ്മിലുള്ള ഒത്തിണക്കം എന്നിവ അളക്കുന്നു.
- ചെറിയ തുളയുള്ള ഒരു ബോർഡിൽ ചെറിയ പിന്നുകൾ നിരത്തി വയ്ക്കാനും തിരിച്ചെടുക്കാനുമുള്ള പ്രവർത്തനമാണ് നൽകുന്നത്.
- ഈ പ്രവർത്തനത്തിന്റെ വേഗത വിലയിരുത്തി കണ്ണ്, കൈ എന്നിവയുടെ ഒത്തിണക്കം വിലയിരുത്തുന്നു.
- ഒരു വ്യക്തിയുടെ വിരൽ വേഗം (Finger Dexterity) എത്രത്തോളമുണ്ട് എന്നറിയുന്നതിന്