App Logo

No.1 PSC Learning App

1M+ Downloads
വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തം ഏത്?

Aകണിക സിദ്ധാന്തം

Bസവിശേഷ ആപേക്ഷിക സിദ്ധാന്തം

Cആപേക്ഷിക തരംഗ സിദ്ധാന്തം

Dവൈദ്യുതകാന്തിക തരംഗ സിദ്ധാന്തം

Answer:

B. സവിശേഷ ആപേക്ഷിക സിദ്ധാന്തം

Read Explanation:

  • 1905 ൽ, സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത്, ആൽബർട്ട് ഐൻസ്റ്റീൻ ആണ്.

  • വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തമാണ്, സവിശേഷ ആപേക്ഷിക സിദ്ധാന്തം.

  • പ്രകാശ വേഗതയെ അടിസ്ഥാനമാക്കിയാണ് ഈ സിദ്ധാന്തം രൂപീകരിച്ചിട്ടുള്ളത്.


Related Questions:

ഗ്രഹങ്ങളുടെ ചലന നിയമം ആവിഷ്കരിച്ചത് ആര്?
സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
സവിശേഷ ആപേക്ഷിക സിദ്ധാന്തം പ്രധാനമായി ഉപയോഗിക്കപ്പെടുന്നത് എപ്പോഴാണ്?
സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത് എന്ന്?
A potential difference of 5 V when applied across a conductor produces a current of 2.5 mA. (inf) is The resistance of the conductor (in Ω) is?