എന്തിനെ അടിസ്ഥാനമാക്കിയാണ് സവിശേഷ ആപേക്ഷിക സിദ്ധാന്തം രൂപീകരിച്ചിട്ടുള്ളത്.Aഗുരുത്വാകർഷണ ശക്തിBപ്രകാശ വേഗതCശബ്ദവേഗതDഊർജ്ജംAnswer: B. പ്രകാശ വേഗത Read Explanation: 1905 ൽ, സവിശേഷ ആപേക്ഷിക സിദ്ധാന്തം ആവിഷ്കരിച്ചത്, ആൽബർട്ട് ഐൻസ്റ്റീൻ ആണ്. വേഗത എന്നത് മാസ്, സമയം, സ്പെയ്സ് എന്നിവയെ എങ്ങനെ ബാധിക്കുന്നുവെന്ന വിശദീകരണം നൽകുന്ന സിദ്ധാന്തമാണ്, സവിശേഷ ആപേക്ഷിക സിദ്ധാന്തം. പ്രകാശ വേഗതയെ അടിസ്ഥാനമാക്കിയാണ് ഈ സിദ്ധാന്തം രൂപീകരിച്ചിട്ടുള്ളത്. Read more in App