App Logo

No.1 PSC Learning App

1M+ Downloads
വേണാട് ഉടമ്പടിയിൽ ഒപ്പുവെച്ച തിരുവിതാംകൂർ രാജാവ് ആര് ?

Aറാണി ഗൗരി ലക്ഷ്മിഭായി

Bഅവിട്ടം തിരുനാൾ ബാലരാമവർമ്മ

Cവിശാഖം തിരുനാൾ

Dമാർത്താണ്ഡവർമ്മ

Answer:

D. മാർത്താണ്ഡവർമ്മ


Related Questions:

കുണ്ടറ വിളംബരം നടന്ന കാലത്തെ തിരുവിതാംകൂർ ബ്രിട്ടീഷ് റസിഡൻ്റ് ആരായിരുന്നു ?

തിരുവിതാംകൂറിലെ അവസാനത്തെ ഭരണാധികാരി ആയിരുന്ന ചിത്തിര തിരുനാളും ആയി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ തെറ്റായത് ഏതെല്ലാം?

1.തിരുവിതാംകൂറിൽ ഒരു ഭൂപണയ ബാങ്ക് സ്ഥാപിച്ച ഭരണാധികാരി.

2.ഗ്രാമീണ വികസനത്തെ മുൻനിർത്തിക്കൊണ്ട് തിരുവിതാംകൂറിൽ വില്ലേജ് യൂണിയൻ ആക്ട് കൊണ്ടുവന്ന ഭരണാധികാരി.

3.ആദ്യമായി സമുദ്ര യാത്ര നടത്തിയ തിരുവിതാംകൂര്‍ രാജാവ്.

4.രണ്ടാം തൃപ്പടിദാനം നടത്തിയ മഹാരാജാവ്.

തിരുവിതാംകൂറിൽ താണജാതിയിൽ പെട്ടവർക്ക് സ്വർണ്ണം, വെള്ളി മുതലായവയിലുള്ള ആഭരണങ്ങൾ അണിയാൻ അനുമതി നൽകിയത് ആര് ?
തിരുവിതാംകൂറിലെ ആദ്യ ക്രമീകൃത സെൻസസ് നടത്തിയത് ?
റാണി സേതു ലക്ഷ്മീഭായിയുടെ ദിവാനായി നിയമിക്കപ്പെട്ട ബ്രിട്ടീഷുകാരൻ ആര് ?