"വേദത്തെ സംബന്ധിച്ചത്" - ഒറ്റപ്പദമാക്കുക.AവൈദികംBവിവക്ഷCവൈദ്യംDഐഹികംAnswer: A. വൈദികം Read Explanation: ഒറ്റപദങ്ങൾ 1. വിവക്ഷ - പറയാനുള്ള ആഗ്രഹം 2. പൈശാചികം - പിശാചിനെ സംബന്ധിച്ചത്3. ഭൗമികം - ഭൂമിയെസംബന്ധിച്ചത്4.പ്രേക്ഷകൻ -കാണുന്ന ആൾ Read more in App