App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് ട്രേഡ് ഓർഗനൈസേഷൻ (WTO) നിലവിൽ വന്ന വർഷം ?

A1995

B1991

C1985

D1997

Answer:

A. 1995

Read Explanation:

  • വേൾഡ് ട്രേഡ് ഓർഗനൈസേഷന്റെ ആസ്ഥാനം -ജനീവ
  • അതിലെ അംഗസംഖ്യ 164    
  •  ലോക വ്യാപാര സംഘടന രൂപീകരിക്കാൻ കാരണമായി ഉച്ചകോടിക്ക് വേദിയായ നഗരമാണ്- മാരക്കേഷ്.(മൊറോക്കോ,1994)
  • ലോക വ്യാപാര സംഘടനയുടെ മുൻഗാമി എന്നറിയപ്പെടുന്ന കരാർ- ഗാട്ട്.  
  • ഗാട്ട് നിലവിൽ വന്നത് 1948 ജനുവരി 1

Related Questions:

Which one of the following country is not a member of ASEAN?
IMF ൻ്റെ കണക്കുകൾ പ്രകാരം 2024-25 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതീക്ഷിത സാമ്പത്തിക വളർച്ചാ നിരക്ക് ?
ലോക ബാങ്കിൻ്റെ പതിനാലാമത് പ്രസിഡണ്ടായി ചുമതലയേറ്റത് ?
ഇൻറ്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രെഷൻ പുറത്തുവിട്ട കണക്ക് പ്രകാരം പ്രവാസികളിൽ നിന്ന് 10000 കോടി ഡോളർ വരുമാനം നേടുന്ന ലോകത്തിലെ ആദ്യ രാജ്യം ഏത് ?
WTO നിലവിൽ വന്ന വർഷം :