App Logo

No.1 PSC Learning App

1M+ Downloads
വേൾഡ് റെക്കോർഡ്‌സ് യൂണിയൻറെ അംഗീകാരം ലഭിച്ച കേരള ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ നടപ്പിലാക്കിയ പദ്ധതി ഏത് ?

Aകണക്ട് കരിയർ ടു കാമ്പസ് പദ്ധതി

Bലെറ്റ്സ് ഗോ ഡിജിറ്റൽ കാമ്പയിൻ

Cസ്നേഹാരാമം പദ്ധതി

Dകേരള എജ്യുക്കേഷൻ ഗ്രിഡ് പദ്ധതി

Answer:

C. സ്നേഹാരാമം പദ്ധതി

Read Explanation:

• ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ നാഷണൽ സർവീസ് സ്‌കീം നടപ്പിലാക്കിയ പദ്ധതി ആണ് സ്നേഹാരാമം • കേരളത്തിലെ തിരഞ്ഞെടുക്കപ്പെട്ട മൂവായിരത്തോളം കേന്ദ്രങ്ങളെ മാലിന്യമുക്തമാക്കി ജനങ്ങൾക്ക് ഉപയോഗപ്രദമായ രീതിയിൽ മാറ്റിയെടുത്ത പദ്ധതി • പദ്ധതിക്ക് വേണ്ട സഹായങ്ങൾ നൽകിയത് - കേരള ശുചിത്വ മിഷൻ


Related Questions:

കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
ദേശീയ - സംസ്ഥാന പാതയോരങ്ങളിൽ നല്ല ശൗചാലയങ്ങൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി ?
'ലക്ഷം വീട് കോളനി' എന്ന പദ്ധതി തുടങ്ങിയത് :
കടലും തീരപ്രദേശവും പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിനുള്ള കേരള സർക്കാർ പദ്ധതി ?
വിമുക്തി മിഷൻ്റെ സ്റ്റേറ്റ് ലെവൽ എക്സിക്യൂട്ടീവ് കമ്മിറ്റി ചെയർമാൻ ആര് ?