App Logo

No.1 PSC Learning App

1M+ Downloads
വൈകാരിക ബുദ്ധിയെ കുറിച്ച് ആഴത്തിലും ആധികാരികമായും പഠനം നടത്തിയ മന:ശാസ്ത്രജ്ഞൻ ആര് ?

Aറിച്ചാർഡ് ലെവിൻടൺ

Bഎച്ച്. ജെ. ലൈസെക്ക്

Cആൽഫ്രഡ് ബിനെ

Dഡാനിയേൽ ഗോൾമാൻ

Answer:

D. ഡാനിയേൽ ഗോൾമാൻ

Read Explanation:

അമേരിക്കൻ മനശാസ്ത്രജ്ഞനായ ഗോൾമാൻ 'ഇമോഷണൽ ഇൻറലിജൻസ്' എന്ന പുസ്തകത്തിലൂടെയാണ് വൈകാരിക ബുദ്ധി എന്ന ആശയത്തെ വിശദീകരിച്ചത്.


Related Questions:

താഴെ കൊടുത്തിരിക്കുന്നവയിൽ ഒബ്ജക്ടിവിറ്റി ഏറ്റവും കൂടുതലുള്ളത് ?
Things students learn that are not a part of written curriculum is:
സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്നതിന് അനുയോജ്യമല്ലാത്ത സമീപനം :
The author of 'frames of mind'
പാഠാസൂത്രണത്തിലെ ഹെർബാർഷ്യൻ സമീപനത്തിനത്തിന്റെ അനുക്രമമായ ഘട്ടങ്ങളാണ് ?