അദ്ധ്യാപകന്റെ പാഠാസൂത്രണത്തിനും പ്രവർത്തന പദ്ധതികൾക്കും മാർഗനിർദേശം നൽകുന്ന രൂപരേഖയാണ് ?
Aബ്ലൂ പ്രിൻറ്
Bബോധന യൂണിറ്റ്
Cചോദ്യബാങ്ക്
Dറിസോഴ്സ് യൂണിറ്റ്
Answer:
D. റിസോഴ്സ് യൂണിറ്റ്
Read Explanation:
വിദ്യാഭ്യാസ ചിന്തകർ പഠന യൂണിറ്റുകളെ റിസോഴ്സ് യൂണിറ്റ് എന്നും ബോധന യൂണിറ്റ് എന്നും രണ്ടായി തരം തിരിക്കുന്നു.
അനേകം ബോധന യൂണിറ്റുകളുടെ സമാഹാരമാണ് ആണ് റിസോഴ്സ് യൂണിറ്റ്