വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരൻ ?Aലൂക്രിഷ്യസ്BസീസറോCവെർജിൽDഗാലൻAnswer: D. ഗാലൻ Read Explanation: വൈദ്യശാസ്ത്ര രംഗത്ത് മികച്ച സംഭാവനകൾ നൽകിയ റോമാക്കാരനായിരുന്നു ഗാലൻ.പ്രശസ്ത കവി വെർജിലിന്റെ കൃതിയാണ് ഏനിഡ്. പാരലൽ ലൈവ്സ്, പ്ലൂട്ടാർക്കിന്റെ പ്രസിദ്ധ കൃതിയാണ്. "ഓൺ ദി നേച്ചർ ഓഫ് തിംഗ്സ്" എന്ന കവിത എഴുതിയത് ലൂക്രിഷ്യസ് ആയിരുന്നു. ഹിസ്റ്റോറിയാ നാച്ചുറാലിസ് രചിച്ചത് പ്ലീനി ആയിരുന്നു. റോമിൽ ജീവിച്ചിരുന്ന പ്രസിദ്ധ പ്രാസംഗികനാണ് സീസറോ Read more in App