ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തി ആര് ?Aഅഗസ്റ്റസ്Bട്രോജൻCഹേഡ്രിയോൺDജസ്റ്റീനിയൻAnswer: B. ട്രോജൻ Read Explanation: ഇറ്റലിയിൽ ജനിക്കാത്ത റോമൻ ചക്രവർത്തിയാണ് ട്രോജൻ.ഹേഡ്രിയോൺ ചക്രവർത്തിയുടെ കാലത്താണ് പാർത്ഥിയോൺ ക്ഷേത്രം നിർമ്മിച്ചത്. റോമൻ നിയമങ്ങൾ ക്രോഡീകരിച്ച ജസ്റ്റീനിയനാണ് സെന്റ് സോഫിയ നിർമ്മിച്ചത്. Read more in App