വൈദ്യുതകാന്തികവികിരണങ്ങൾ ശൂന്യതയിൽ എത്ര കിലോമീറ്റർ വേഗത്തിൽ സഞ്ചരിക്കുന്നു?
A3,00,000Km/s
B30Km/s
C2000Km/s
D2Km/s
Answer:
A. 3,00,000Km/s
Read Explanation:
വൈദ്യുതകാന്തികവികിരണങ്ങൾ
ദൃശ്യപ്രകാശം, ഇൻഫ്രാറെഡ് വികിരണങ്ങൾ, അൾട്രാവയലറ്റ് വികിരണങ്ങൾ ഇവയ്ക്ക് സഞ്ചരിക്കാൻ മാധ്യമം ആവശ്യമില്ല.
ഇത്തരത്തിലുള്ള വികിരണങ്ങളാണ് വൈദ്യുതകാന്തികൾ വികിരണങ്ങൾ.
വൈദ്യുതകാന്തികവികിരണങ്ങൾ (Electromagnetic Radiations) ശൂന്യതയിൽ (vacuum) ഏകദേശം 3,00,000 കിലോമീറ്റർ പെർ സെക്കൻഡ് (3,00,000 km/s) വേഗതയിൽ സഞ്ചരിക്കുന്നു.