App Logo

No.1 PSC Learning App

1M+ Downloads
വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലന ദിശ കണ്ടെത്താൻ സഹായിക്കുന്ന നിയമം ഏതാണ് ?

Aഫ്ളമിങിൻ്റെ ഇടതുകൈ നിയമം

Bവലതു വിരൽ നിയമം

Cവലം പിരി സ്ക്രു നിയമം

Dഇതൊന്നുമല്ല

Answer:

A. ഫ്ളമിങിൻ്റെ ഇടതുകൈ നിയമം

Read Explanation:

  • വൈദ്യുതിയുടെ കാന്തികഫലം പ്രയോജനപ്പെടുത്തുന്ന ഉപകരണങ്ങളിൽ ചലനദിശ കണ്ടെത്താൻ സഹായകമായ നിയമം ആവിഷ്ക്കരിച്ചത് - ജോൺ ആംബ്രോസ് ഫ്ലെമിംങ്
  • ഇടത് കൈ നിയമം - ഇടതുകൈയ്യുടെ തള്ളവിരൽ ,ചൂണ്ടുവിരൽ ,നടുവിരൽ എന്നിവ പരസ്പരം ലംബമായി പിടിക്കുക ചൂണ്ടുവിരൽ കാന്തിക മണ്ഡലത്തിന്റെ ദിശയിലും നടുവിരൽ വൈദ്യുത പ്രവാഹദിശയിലുമായാൽ തള്ളവിരൽ സൂചിപ്പിക്കുന്നത് ചാലകത്തിന്റെ ചലനദിശയായിരിക്കും 



Related Questions:

ഷോർട്ട് സർക്യൂട്ട്, ഇൻസുലേഷൻ തകരാർ, ഓവർലോഡിങ് എന്നിവയുണ്ടാകുമ്പോൾ കണക്ഷൻ വിച്ഛേദിപ്പിക്കാൻ ഉപയോഗിക്കുന്ന സുരക്ഷാ സംവിധാനമാണ് _______ ?
താഴെ പറയുന്നതിൽ ഒരു ടോർച്ച് സെല്ലിൽ നടക്കുന്ന പ്രവർത്തനം ഏത് ?
ഗാർഹികാവശ്യങ്ങൾക്കായി സാധാരണ എത്ര വോൾട്ട് പവർസപ്ലൈ ആണ് ലഭിക്കുന്നത് ?
ആദ്യമായി വൈദ്യുത രാസസെൽ നിർമിച്ച ശാസ്ത്രജ്ഞനാര് ?
ഒരു സെർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?