Challenger App

No.1 PSC Learning App

1M+ Downloads
ചാലക ചുറ്റുകളുടെ എണ്ണം വർധിപ്പിക്കുമ്പോൾ, ചാലകവലയം സൃഷ്ടിക്കുന്ന ഫ്ലക്സുകൾക്ക് എന്ത് മാറ്റം ഉണ്ടാകുന്നു?

Aഫ്ലക്സ് ഇരട്ടിയാകുന്നു

Bഫ്ലക്സ് കുറയുന്നു

Cഫ്ലക്സ് വർധിക്കുന്നില്ല

Dഇവയൊന്നുമല്ല

Answer:

C. ഫ്ലക്സ് വർധിക്കുന്നില്ല

Read Explanation:

  • ഒരു ചാലകത്തിലൂടെ വൈദ്യുതി പ്രവഹിക്കുമ്പോൾ ചാലക ചുറ്റുകളുടെ എണ്ണം കൂടുമ്പോഴും, ചാലകത്തിലൂടെയുള്ള കറന്റ് കൂടുമ്പോഴും, കാന്തിക മണ്ഡലത്തിന്റെ ശക്തി അല്ലെങ്കിൽ തീവ്രത വർധിക്കുന്നു.


Related Questions:

ആമ്പിയറിന്റെ നീന്തൽ നിയമപ്രകാരം, ഒരു നീന്തൽക്കാരൻ കറന്റിന്റെ ദിശയിൽ മുഖം തിരിച്ച് നീന്തുമ്പോൾ, ഇടത് കൈയിലേക്കുള്ള വ്യതിയാനം എന്തിന്റെ ദിശയാണ്?
കാന്തികമണ്ഡലത്തിന്റ തീവ്രതയുടെ CGS യൂണിറ്റ് ഏതാണ്?
ഒരു സെർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണമേത് ?
ഏറ്റവും കുറവ് വിസരണം സംഭവിക്കുന്ന വർണ്ണം ഏതാണ്?
വലതുകൈ പെരുവിരൽ നിയമം ആവിഷ്കരിച്ചത് ആരാണ് ?