Challenger App

No.1 PSC Learning App

1M+ Downloads
വൈദ്യുതിയുടെ പിതാവ് എന്നറിയപ്പെടുന്നതാര് ?

Aആൽബർട്ട് ഐൻസ്റ്റീൻ

Bഗലീലിയോ ഗലീലി

Cഐസക് ന്യൂട്ടൻ

Dമൈക്കിൾ ഫാരഡെ

Answer:

D. മൈക്കിൾ ഫാരഡെ

Read Explanation:

  • ഇലക്ട്രോണുകളുടെ പ്രവാഹമാണ് വൈദ്യുതി 
  • വൈദ്യുതിയുടെ പിതാവ് - മൈക്കൽ ഫാരഡേ 
  • വൈദ്യുത ചാർജ്ജുള്ള കണങ്ങളുടെ ഒഴുക്ക് - ധാരാ വൈദ്യുതി 
  • ഒരേ ദിശയിൽ പ്രവഹിക്കുന്ന വൈദ്യുതി - നേർധാരാ വൈദ്യുതി 
  • ഒരു വസ്തുവിന് ലഭിക്കുന്ന വൈദ്യുത ചാർജ്ജ് മറ്റു ഭാഗങ്ങളിലേക്ക് പ്രവഹിപ്പിക്കാതെ അതേ വസ്തുവിൽ തന്നെ നിലനിൽക്കുകയാണെങ്കിൽ അത്തരം വൈദ്യുതി - സ്ഥിത വൈദ്യുതി 
  • ഒരു സെർക്കീട്ടിലെ നേരിയ കറന്റിന്റെ സാന്നിധ്യവും ദിശയും മനസ്സിലാക്കാൻ ഉപയോഗിക്കുന്ന ഉപകരണം - ഗാൽവനോമീറ്റർ
  • വൈദ്യുത പ്രവാഹത്തിന്റെ യൂണിറ്റ് - ആമ്പിയർ 
  • വൈദ്യുത ചാർജ്ജിന്റെ യൂണിറ്റ് - കൂളോം 
  • വൈദ്യുതിയുടെ വ്യാവസായിക യൂണിറ്റ് - കിലോ വാട്ട് ഔവർ 

Related Questions:

സോളിനോയിഡ് പ്രധാനമായും എന്തിന് ഉപയോഗിക്കുന്നു?
വയലറ്റിന് കൂടുതൽ വിസരണം സംഭവിക്കാനുള്ള കാരണം എന്താണ്?
താഴെ കൊടുത്തിരിക്കുന്നവയിൽ വൈദ്യുതിയുടെ യൂണിറ്റ് ഏത് ?
വൈദ്യുതി പ്രവഹിക്കുന്ന ചാലകത്തോടനുബന്ധിച്ച് ഉണ്ടാക്കുന്ന ഫലം ഏത്?
മോട്ടോറിലെ ഓരോ അർധ ഭ്രമണത്തിനുശേഷവും സർക്യൂട്ടിലെ വൈദ്യുത പ്രവാഹദിശ മാറ്റാൻ സഹായിക്കുന്നത് ?