വൈദ്യുതോപകരണ വ്യവസായങ്ങളിൽ ചാലകമായി ഉപയോഗിക്കുന്ന ലോഹം ?Aഇരുമ്പ്Bവെള്ളിCസിങ്ക്Dചെമ്പ്Answer: D. ചെമ്പ് Read Explanation: മനുഷ്യന്‍ ആദ്യമായി കണ്ടുപിടിച്ച ലോഹമാണ് ചെമ്പ് എന്നു കണക്കാക്കപ്പെടുന്നു ഇതിന്റെ അണുസംഖ്യ 29ഉം ചിഹ്നം Cu എന്നുമാണ്. ലാറ്റിൻ ഭാഷയിൽ ഇതിന്റെ പേരായ കുപ്രം (cuprum) എന്ന വാക്കിൽ നിന്നാണ് ആംഗലേയത്തിലുള്ള Copper എന്ന പേരുണ്ടായത്. വൈദ്യുതോപകരണ വ്യവസായങ്ങളിൽ ചാലകമായി ഉപയോഗിക്കുന്നത് ചെമ്പാണ്. അനേകം ലോഹസങ്കരങ്ങൾ(Alloys) നിർമ്മിക്കുന്നതിനും നിർമ്മാണപ്രവൃത്തികൾക്കും ചെമ്പ് ഉപയോഗിക്കുന്നു. Read more in App