ഗലീന ഏത് ലോഹത്തിന്റെ അയിരാണ് ?
Aസിങ്ക്
Bലെഡ്
Cഗാലിയം
Dതാലിയം
Answer:
B. ലെഡ്
Read Explanation:
ലെഡ്
- അറ്റോമിക നമ്പർ - 82
- എക്സ്റേ കടത്തി വിടാത്ത ലോഹം
- ലെഡിന്റെ അയിര് - ഗലീന
- സ്റ്റോറേജ് ബാറ്ററികളിൽ ഉപയോഗിക്കുന്ന ലോഹം
- വാഹനത്തിന്റെ പുക വഴി പുറം തള്ളപ്പെടുന്ന ലോഹം
- പെയിന്റിൽ അടങ്ങിയിരിക്കുന്ന മനുഷ്യന് ഹാനികരമായ ലോഹം
- പ്രകൃതിയിൽ കാണുന്ന ഏറ്റവും സ്ഥിരതയുള്ള പദാർത്ഥം
- വിദ്യുത്ചാലകത ഏറ്റവും കുറഞ്ഞ ലോഹം
- ലെഡ് മൂലം ഉണ്ടാകുന്ന രോഗം - പ്ലംബിസം
- ലെഡ് വിഷാംശം ബാധിക്കുന്ന ശരീരഭാഗം - വൃക്ക
- ലെഡ് ലയിക്കുന്ന ആസിഡുകൾ - നൈട്രിക് ആസിഡ് ,അസറ്റിക് ആസിഡ്