വൈദ്യുത ചാലകത ഏറ്റവും കൂടിയ ലോഹം ഏത്?Aവെള്ളിBടങ്സ്റ്റൺCസ്വർണംDഓസ്മിയംAnswer: A. വെള്ളി Read Explanation: വെള്ളിയുടെ വിശിഷ്ട പ്രതിരോധം 1.59×10-8 Ωm ആണ്. ലോഹങ്ങളിലും വെച്ച്, ഏറ്റവും കുറവ് വൈദ്യുത പ്രതിരോധം ഉള്ളത് വെള്ളിക്കാണ്. അതിനാൽ, വൈദ്യുത ചാലകത ഏറ്റവും കൂടിയ ലോഹം വെള്ളിയാണ്. Note: വൈദ്യുത പ്രതിരോധം ഏറ്റവും കൂടിയ ലോഹം, ടങ്സ്റ്റൺ ആണ്. അതിനാൽ, ഫിലമന്റ് ലാമ്പുകളിലെ ഫിലമന്റ് നിർമ്മിക്കാൻ ഉപയോഗിക്കുന്നു. Read more in App