വൈദ്യുത പ്രതിരോധത്തിന്റെ യൂണിറ്റുമായി ബന്ധപ്പെട്ട് ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശെരിയാണ് ?
- പ്രതിരോധത്തിന്റെ യൂണിറ്റ് = വോൾട്ടേജിന്റെ യൂണിറ്റ് / കറന്റിന്റെ യൂണിറ്റ്
- വോൾട്ട് / ആമ്പിയർ എന്നത് ഓം എന്ന് അറിയപ്പെടുന്നു.
- ഇതിന്റെ പ്രതീകം (ഒമേഗ എന്ന ഗ്രീക്ക് അക്ഷരം) ആണ് :
AA
BB
CC
Dഇവയെല്ലാം
