Challenger App

No.1 PSC Learning App

1M+ Downloads
നട്ടും ബോൾട്ടും ഉറപ്പിക്കാനും അഴിച്ചെടുക്കാനും ഉപയോഗിക്കുന്ന ഒരു ഉപകരണം

Aസ്ക്രൂഡ്രൈവർ

Bവൈദ്യുത ടെസ്റ്റർ

Cസ്പാനർ

Dസോൾഡറിങ് അയൺ

Answer:

C. സ്പാനർ

Read Explanation:

സ്‌പാനർ:

  • നട്ടും ബോൾട്ടും ഉറപ്പിക്കാനും അഴിച്ചെടുക്കാനും ഉപയോഗിക്കുന്നു.
  • വിവിധ വലുപ്പത്തിലുള്ള സ്‌പാനറുകളുണ്ട്.

Related Questions:

ഒരു സർക്യൂട്ടിൽ കറന്റ് അളക്കുന്നതിനായി അമ്മീറ്റർ കണക്റ്റ് ചെയ്യുന്നത് :

ഉചിതമായി പൂരിപ്പിക്കുക 

  • കറന്റ് : അമ്മീറ്റർ 
  • പൊട്ടൻഷ്യൽ വ്യത്യാസം : ---
  • പ്രതിരോധം : ----

ചുവടെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ഏതെല്ലാം ശരിയാണ് ?

  1. പൊട്ടൻഷ്യൽ വ്യത്യാസം അളക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് വോൾട്ട് മീറ്റർ 
  2. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന യൂണിറ്റ് വോൾട്ട്
  3. പൊട്ടൻഷ്യൽ വ്യത്യാസം അളക്കുന്ന മറ്റൊരു യൂണിറ്റ് ജൂൾ / കൂളൊം
ഒരു ചാലകത്തിന്റെ അഗ്രങ്ങൾക്കിടയിൽ പൊട്ടൻഷ്യൽ വ്യത്യാസം നിലനിർത്തുന്നതിനുള്ള കഴിവ് അറിയപ്പെടുന്നത് ?
പ്രതിരോധകത്തിന്റെ നീളം കുറയുന്നതിനനുസരിച്ച് സർക്കീട്ടിലെ പ്രതിരോധം --- , തൽഫലമായി കറന്റ് --- ചെയ്യുന്നു.